മുടപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും ​കിഴുവിലം ഗ്രാമപഞ്ചായത്തും ബാങ്കുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ ലൈസൻസ് സബ്സിഡി മേള സെപ്തംബർ 2ന് രാവിലെ 10.30ന്‌ പഞ്ചായത്ത് ഹാളിൽ നടക്കും.വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധികളും വിവിധ ധനകാര്യ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.ഫോൺ.9656344041