തിരുവനന്തപുരം:സെൻട്രൽ പോളിടെക്നിക്കിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇലക്‌ട്രോണിക്സ്,ടെക്സ്റ്റൈൽ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 10ന് കോളേജിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുായി ഹാജരാകണം.വിശദ വിവരങ്ങൾ www.polyadmission.org/le എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2360391.