appukuttan

തോന്നയ്ക്കൽ: കൈലാത്തുകോണം വിളയിൽ വീട്ടിൽ എൻ. അപ്പുക്കുട്ടൻ (87) നിര്യാതനായി. കൈത്തറി നെയ്ത്ത് വ്യവസായ മേഖലയിലെ വിദഗ്ദനായിരുന്നു. സുലോചനയാണ് ഭാര്യ. സുഗന്ധി, മനോഹരി, മനോകുമാർ, അശോക് കുമാർ, മനോശോഭിതം എന്നിവർ മക്കളും. പരേതനായ ഗോപിനാഥൻ,അശോകൻ ഷീജ, രഞ്ജു, സജകുമാർ എന്നിവർ മരുമക്കൾ. സഞ്ചയനം ആഗസ്റ്റ് 30 ന്
രാവിലെ 9 മണിക്ക്.