വർക്കല: മേൽവെട്ടൂർ ചരുവിളവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ മാലതി (90, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക്.