
പിറവം: കാരുർക്കാവ് അമ്പാരപ്പിള്ളിൽ പത്മസുന്ദരൻ (71 - റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: ദിവ്യ, ദൃശ്യ. മരുമക്കൾ: വിവേക് (ഓസ്‌ട്രേലിയ), രഞ്ജിത്ത് (ഇൻഫോപാർക്ക്).