vidhyadharan

കല്ലമ്പലം: നെല്ലിക്കുന്ന് വിളയിൽ വീട്ടിൽ എൻ.വിദ്യാധരൻ (87) നിര്യാതനായി. ഭാര്യ: ജി.സരള. മക്കൾ: റാജി. വി, റീജ.വി ( അസാേ.പ്രൊഫസർ, കണ്ണൂർ സർവ്വകലാശാല), മഞ്ജു.വി. മരുമക്കൾ: വിമ പി.വി, അരുൺ എസ്.ആർ. (ഗവ. പ്രസ്സ്). സഞ്ചയനം 30 ന് രാവിലെ 8.30 ന്.

ഫോട്ടോ: എൻ.വിദ്യാധരൻ