തിരുവനന്തപുരം: മാർ ഇവാനിയോസ് ഓട്ടോണോമസ് കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി , ഇംഗ്ലീഷ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് , മലയാളം വിത്ത് മീഡിയ സ്റ്റഡീസ് പിജി പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് ഉച്ചയ്ക്ക് 1.30ന് കോളേജിലെ സിൽവർ ജൂബിലി ഹാളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.