santhosh

തിരുവനന്തപുരം: പരീക്ഷാഭവൻ സെക്രട്ടറിയായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടറായ സന്തോഷ് കുമാർ.എസിനെ നിയമിച്ചു. സെക്രട്ടറിയായിരുന്ന കെ.ഐ ലാൽ കൊല്ലം ഡി.ഡി.ഇയായി പോയ ഒഴിവിലേക്കാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന വാസു സി.കെയെ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറായും നിയമിച്ചു.