പാലോട് :കരിമൺകോട് മാന്തുരുത്തി ലാൽഭവനിൽ ബിനുലാൽ (44) നിര്യാതനായി. ദീപയാണ് ഭാര്യ. മകൾ: ദേവീകൃഷ്ണ. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് കരിമൺകോട് ശാന്തികൂടീരത്തിൽ