uperi

അത്തം പത്തിന് ഓണം പുലരാനിരിക്കെ സദ്യ സമ്പൂർണമാക്കുന്ന ഉപ്പേരിക്കും ഡിമാൻഡ് ഏറെ. നഗരത്തിലെ പലഹാരക്കടകളിലും ബേക്കറികളിലും ഉപ്പേരി തയ്യാറാക്കാൻ തുടങ്ങി.

നിശാന്ത് ആലുകാട്