nss

കാട്ടാക്കട:മുഴവൻകോട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പി സ്വാമി ജയന്തി ആഘോഷം
കരയോഗം പ്രസിഡന്റ് അഡ്വ.കാട്ടാക്കട അനിൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് പുഷ്പാർച്ചനയും നടന്നു.കരയോഗം സെക്രട്ടറി അജയകുമാർ,യൂണിയൻ പ്രതിനിധി അശോക് കുമാർ,ഭരണസമിതി അംഗങ്ങളായ അഭിലാഷ് കണ്ണൻ,വിജയകുമാർ,പ്രേംജിത്,ശ്രീകുമാർ,നിഖിൽ,രൻജിത് ,സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.