ponmani-67

കൊല്ലം: ആശ്രാമം ഗാർഡൻസ്-86 പൊൻമണി ഭവനിൽ റിട്ട. തഹസിൽദാർ ഒ. പൊൻമണി (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എ.എൽ. ത്രിവേണി. സഞ്ചയനം 29ന്.