പോരുവഴി: ഇടയ്ക്കാട് തെക്ക് കിണറുവിളയിൽ പരേതനായ കെ.എൻ. വിജയന്റെ ഭാര്യ കെ.സുലോചന (68) നിര്യാതയായി. മക്കൾ: വിജി, വിജയകുമാർ. മരുമക്കൾ: പ്രസന്നൻ, ആര്യ. സഞ്ചയനം 31ന് രാവിലെ 8ന്.