safiya-beevi-62

പന്മന: കളരി പുളിമൂട്ടിൽ (തമന്ന) അബ്ദുൽ സലാമിന്റെ ഭാര്യ സഫിയാ ബീവി (62) നിര്യാതയായി. മക്കൾ: തൗഫീഖ്, തൗഹീദ്, തമന്ന. മരുമക്കൾ: റാഷിദ, സബ്ന, മുഹമ്മദ് അമീർ.