ആറ്റിങ്ങൽ: ആലംകോട് ആയമ്പള്ളി സിമ്മി നിവാസിൽ ജംഷീദ് (77) നിര്യാതനായി. ഭാര്യ: സൗദാ ബീവി. മക്കൾ: ജാസ്മിൻ, സജീത്, സിമ്മി. മരുമക്കൾ: അബ്ദുൽ സലാം, ഷംന, പരേതനായ ഷാജഹാൻ.