pic1

നാഗർകോവിൽ: കുലശേഖരം, അണ്ടൂർ, ആനന്ദ ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വി. കനകമ്മ നിര്യാതനായി. മക്കൾ: വിജയകുമാർ (ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി കന്യകുമാരി ജില്ലാ സെക്രട്ടറി), അനിൽകുമാർ. മരുമക്കൾ: രാധാദേവി വിജയകുമാർ.