കടയ്ക്കാവൂർ:എസ്.എൻ.ഡി.പി യോഗം പ്ലാവഴികം ശാഖയോടാനുബന്ധിച്ചുള്ള പ്ലാവഴികം ഗുരു മന്ദിര പ്രതിഷ്‌ഠാ വാർഷികം പതാക ഉയർത്തുന്നതോടെ ആരംഭിച്ചു.തുടർന്ന് സമൂഹപ്രാർത്ഥനയും 10ന് സ്വാമിവിദ്യാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗുരുപൂജയും മംഗളാരതിയും പ്രസാദവിതരണം നടന്നു.