photo

നെടുമങ്ങാട്: കുശർക്കോട് തെക്കേക്കര വീട്ടിൽ എൻ. പങ്കജാക്ഷൻ നായരുടെ ഭാര്യ ബി. ശ്യാമളകുമാരി (75) നിര്യാതയായി. മക്കൾ: പി.വിനോദ് കുമാർ, എസ്. ദീപാ കുമാരി. മരുമക്കൾ: ആർ. വിജയ, വി. കൃഷ്ണൻകുട്ടി നായർ. സഞ്ചയനം വ്യാഴം രാവിലെ 9 ന്.