p

കടയ്ക്കാവൂർ: വക്കം വെളിവിളാകം തൊടിയിൽ വീട്ടിൽ പരേതനായ ശിവൻകുട്ടി നായരുടെയും ഓമന അമ്മയുടെയും മകൻ ഷാജി (49)നിര്യാതനായി. ഭാര്യ ലേഖ. മക്കൾ ശില്പ, ദുർഗ. മരുമകൻ ബാലുരാജ്.