പെരുമാതുറ: കൊട്ടാരംതുരുത്ത് വിളയിൽ വീട്ടിൽ ആസാദ് (65) നിര്യാതനായി. ഖബറടക്കം പെരുമാതുറ വലിയ പള്ളിയിൽ നടന്നു. ഭാര്യ - ഷാനിബ. മക്കൾ: ജവാദ്, അൻവർ, ശബാന. മരുമക്കൾ: റിസ്‌വാന, അസീം ഫറൂഖ്, അഷ്‌റഫ്, ശാക്കിർ.