1

ഞാറക്കൽ: വലിയപുരക്കൽ അശോകൻ (87, റിട്ട. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഓച്ചന്തുരുത്ത് വടക്കെവീട്ടിൽ ലതിക (റിട്ട. ഹെൽത്ത്‌ സൂപ്പർവൈസർ). മക്കൾ: ഉണ്ണികൃഷ്ണൻ, ഗീതാദേവി. മരുമക്കൾ: മനില ഉണ്ണികൃഷ്ണൻ (റവന്യൂ വകുപ്പ്), ക്യാപ്റ്റൻ അരുണൻ (മർച്ചന്റ് നേവി).