വെള്ളനാട്:വെള്ളനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വൈദ്യുത ശ്മശാനത്തിലേയ്ക്ക് താത്കാലിക ഇലക്ട്രീഷന്റെ ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസൽ രേഖകളുമായി സെപ്തംബർ രണ്ടിന് രാവിലെ 10.30ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.