നരിയാപുരം: വയലാവടക്ക് അശ്വതിഭവനത്തിൽ (കുമ്പോംപുഴ) സദാനന്ദൻ ആചാരി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധിക. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: ഹരി, ഷൈജു. സഞ്ചയനം: സെപ്തംബർ 1ന് രാവിലെ 9ന്.