വെള്ളനാട്: കോൺഗ്രസ് - യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വാർഡിലെ 22 സൈനികരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം അനൂപ് ശോഭൻ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശശിധരൻ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനു,എസ്.ഡബ്ല്യയു.സജിത തുടങ്ങിയവർ പങ്കെടുത്തു.