surendrannair

കാട്ടാക്കട: പ്ലാവൂർ മേലേപുത്തറത്തല വീട്ടിൽ വി. സുരേന്ദ്രൻ നായർ(72) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ:ആര്യ, സൂര്യ. മരുമക്കൾ: ഗോപൻ, വിപിൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.