ആര്യനാട്:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആര്യനാട് എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ ഒരാൾ പിടിയിൽ.പന്നിയോട് കുളവുപാറ മനുഭവനിൽ സത്യനെ വീട്ടിൽ നിന്ന് 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്.എക്സൈസ് ഉദ്യോഗസ്ഥരായ ബിജുകുമാർ,സതീഷ് കുമാർ,സുരേഷ്,സൂരജ്,ഷാഹിൻ,ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.