
നെടുമങ്ങാട് .. രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ നെടുമങ്ങാട് നിയോജക മണ്ഡലം സ്വാഗത സംഘം ഒാഫീസ് ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ അഡ്വ. തേക്കട അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളംകൃഷ്ണ പിള്ള , ഡി.സി.സി ഭാരവാഹികളായ അഡ്വ.വെമ്പായം അനിൽകുമാർ,അഡ്വ.എൻ.ബാജി,കല്ലയം സുകു,ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.അരുൺ കുമർ,വെമ്പായം മനോജ്,കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്താലി കായ്പാടി, ടി.അർജുനൻ ,എൻ.ഫാത്തിമ,മണ്ഡലം പ്രസിഡന്റുമാരായ എസ്.എ.റഹീം, കരിപ്പൂർ ഷിബു,ജ്യോതിഷ് ചെല്ലാങ്കോട്,കാവു വിള മോഹനൻ ,കെ എസ് യു നിയോജക മണ്ഡലം സെക്രട്ടറി അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.