antony

തിരുവനന്തപുരം: സ്റ്റ്യാച്ചു ചിറക്കുളം റോഡ് ടി.സി 27/2060 തറയിൽ ഹൗസിൽ ആകാശവാണി മുൻ ഉദ്യോഗസ്ഥൻ ആന്റണി തറയിൽ (79) നിര്യാതിനായി. ഭാര്യ: രത്നമ. (പുന്തുറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ആദ്ധ്യപിക) മക്കൾ: ഷീൻ തറയിൽ (അസിസ്റ്റന്റ് കമ്മീഷണർ നാർക്കോട്ടികസ് സെൽ തിരുവന്തപുരം) ഷീന (കെ.എസ്.എഫ്.ഇ തിരുവനന്തപുരം). മരുമക്കൾ: സുമ എ.എസ് (സെന്റ് ഫിലോമിനാസ് ഹൈസ്‌കൂൾ,പുന്തുറ ) പരേതനായ സ്റ്റിഫൻ. സംസ്‌കാരം ഇന്ന് 11.30ന് പാറ്റൂർ സെമിത്തരേയിൽ.