തിരുവനന്തപുരം:റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു തിരുവനന്തപുരം കൺവൻഷൻ 29ന് വൈകിട്ട് 3ന് സി.ഐ.ടി.യു ചാല ഓഫീസിൽ നടക്കും.എസ്.എസ്.എൽ.സി, പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കും.ഫെഡറേഷൻ ജനറൽ സെക്രട്ടറി രഘുനാഥ് പനവേലിയും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി. സുശോഭനനും പങ്കെടുക്കുന്ന കൺവൻഷൻ കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.