തിരുവനന്തപുരം: കുറവൻകോണം കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ എച്ച്.ഡി. സി ആൻഡ് ബി. എം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഡിഗ്രി പാസായ വിദ്യാർത്ഥികൾ www.sci.kerala.gov.in എന്ന വെബ്സൈറ്റിലുടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0471 2436689, 9745275872.