പുത്തൂർ: കൈതക്കോട് എരുതനങ്ങാട് നിവാസ് ഭവനിൽ ചന്ദ്രശേഖരന്റെ ഭാര്യ ശാന്താമണി (69) നിര്യാതയായി. മക്കൾ: സി.എസ്. നിവാസ് (ഗ്രാമപഞ്ചായത്ത് അംഗം പവിത്രേശ്വരം), സി.എസ്. സ്മിത, സി.എസ്. നിഷ. മരുമക്കൾ: ഗ്രേറ്റമോൾ, ശശി, ജോസ്മോൻ.