തൊടിയൂർ: കല്ലേലിഭാഗം ശിവ ഭവനത്തിൽ (ശംഭുവള്ളിൽതെക്കതിൽ) ശിവദാസൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഗീത, സന്തോഷ്, ഗിരിജ. മരുമക്കൾ: ബാബു, ഗീത, ഗോപാലകൃഷ്ണൻ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.