viswanadhanpilla-b-75

കൊല്ലം: ആശ്രാമം ബോട്ടുപുരയിൽ ബി. വിശ്വനാഥൻപിള്ള (75, ആശ്രാമം 1262 -ാം നമ്പർ എൻ.എസ്.എസ് ക​ര​യോ​ഗം പ്ര​സിഡന്റ്‌) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: മഞ്ജു, അഞ്ജു. മരുമക്കൾ: എ.ആർ. അജികുമാർ, കെ. ഋതുപർണൻ. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 1ന് രാവിലെ 8ന്.