vimalamma-50
വിമലമ്മ

തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ - 111 ചിറത്താഴത്ത് വീട്ടിൽ ഗബ്രിയേലിന്റെ ഭാര്യ വിമലമ്മ (50) നിര്യാതയായി. മക്കൾ: വിനിത, വിൻസി. മരുമകൻ: അനിൽ രാജ്.