പെരിനാട്: ചെമ്മക്കാട് ചാറുകാട് കരാലിൽ വടക്കതിൽ രതീഷ് ഭവനത്തിൽ എൻ. ചന്ദ്രൻപിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: രതീഷ് കുമാർ (നന്ദു ഫുഡ് വെയർ അഞ്ചാലുംമൂട്), രഞ്ജിനി. മരുമക്കൾ: സുനിത, ശിവപ്രസാദ് (വിമുക്ത ഭടൻ).