thankappanpilla-92

ആനക്കോട്ടൂ‌ർ: കോമള വിലാസത്തിൽ (ഗോപിക ഭവൻ) തങ്കപ്പൻപിള്ള (92) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കോമളവല്ലി, ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, ഷീലാമ്മ, വത്സലാകുമാരി. മരുമക്കൾ: മോഹനൻപിള്ള, ലീലാകുമാരി, ഉഷാകുമാരി, ഉല്ലാസ് കുമാർ, വിജയൻപിള്ള. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.