radhakrishnapilla-68

കരുനാഗപ്പള്ളി: കോഴിക്കോട് ആണൂലിൽ (കൃഷ്ണഭവനം) രാധാകൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: രാഹുൽ, ഹരിദേവി. മരുമകൾ: അർച്ചന. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.