sainababheevi-95

നെടുമൺകാവ്: വാക്കനാട് തൊടിവിള പുത്തൻവീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ സൈനബ ബീവി (95) നിര്യാതയായി. മക്കൾ: അസീസ്, ജമാലുദീൻ (ബിസിനസ്), ഇബ്രാഹിംകുട്ടി (മൂൺലൈറ്റ് കാഷ്യൂസ്), സുലൈമാൻ (മൂൺലൈറ്റ് മോട്ടോർസ്), അലിയാർകുട്ടി (മൂൺലൈറ്റ് പെട്രോളിയം), ഇക്ബാൽ (റിട്ട. എഎസ്.പി), ഫാത്തിമാ ബീവി, സീനത്ത് ബീവി. മരുമക്കൾ: നബീസത്, ലരീഫ, സുഹ്‌റ, സലീല, നിസ, ലൈല.