കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് ജനാർദ്ദന വിലാസത്തിൽ ജനാർദ്ദനൻപിള്ള (95) നിര്യാതനായി. മക്കൾ: സുശീലഅമ്മ, രത്നമ്മഅമ്മ, കനകമ്മഅമ്മ, മിനി. മരുമക്കൾ: പരേതനായ ശിവദാസൻപിള്ള, കൃഷ്ണപിള്ള, ഓമനക്കുട്ടൻപിള്ള, പരേതനായ ബിജുകുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.