ismail-kutty-68

തേവലക്കര: പടിഞ്ഞാറ്റക്കര മുടിലേഴ്ത്ത് വീട്ടിൽ ഇസ്മായിൽ കുട്ടി (68) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഷാജി (മുടീലേഴ്ത്ത് സ്റ്റോഴ്സ് തേവലക്കര), ഷിഹാബുദ്ദീൻ, അബ്ദുൽ മനാഫ് (യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി), ജുമൈല. മരുമക്കൾ: സുമയ്യ, റസീന, ബിസ്മി, ബദറുദ്ദീൻ (ഗവ. ഹോസ്പിറ്റൽ പിറവം).