joseph-roch-84

തങ്കശേരി: എയ്ഞ്ചൽ വ്യൂവിൽ റിട്ടയേർഡ് ഫുഡ് ഇൻസ്പെക്ടർ (മുംബയ്) ജോസഫ് റോച്ച് (84) നിര്യാതനായി. ഭാര്യ: ലൂസി ജോസഫ് (റിട്ട. അദ്ധ്യാപിക). മക്കൾ: ആന്റണി ജോസഫ്, ആനി റോബിൻ (അദ്ധ്യാപിക ബെഹ്റിൻ), എയ്ഞ്ചൽ ജോസഫ് (ക്യൂ ബെസ്റ്റ്, ടെക്നോപാർക്ക്). മരുമക്കൾ: റോബിൻ (ബെഹ്റിൻ), ഐന എയ്ഞ്ചൽ.