1

കളത്തൂർ : അരശുംമൂട് കോമർത്തല ലെവി കാലയത്തിൽ എ.കെ.ആർ.എ - 101 ൽ പൊന്നമ്മ (76) നിര്യാതയായി. മക്കൾ: ബൈജു . എൻ , ലൈജു . എൻ , മഞ്ജു.പി. മരുമക്കൾ: ശ്രീലത. എൽ, ലക്ഷ്മി ജെ., പ്രഭാത് . എം.ജി. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 ന്.