kri

വെഞ്ഞാറമൂട് : കല്ലറ ചെറുവാളം ലക്ഷ്മി ഭവനിൽ കൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ :ഗൗരിയമ്മ. മക്കൾ :അനിൽകുമാർ, ബിന്ദു, തങ്കമണി മരുമക്കൾ :രവി, വിജയൻ, ശ്രീജ. സഞ്ചയനം 9ന്