paili-varghese82

പെരുമ്പാവൂർ: തോട്ടുവ തേയ്ക്കാനത്ത് പൈലി വർഗീസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: സണ്ണി, സിനി, സോണി, സിമി. മരുമക്കൾ: റോസ്​മേരി, ടോംജി, ജിബി, അനീഷ്.