വെഞ്ഞാറമൂട് : പൊയ്ക മുക്ക് രാധാ ഭവനിൽ പുഷ്പരാജൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : രാജി , റാണി .മരുമക്കൾ : സുജാതൻ, സുദർശനൻ . സഞ്ചയനം : ഞായറാഴ്ച .