നെടുമങ്ങാട് : ചുള്ളിമാനൂർ മൊട്ടക്കാവ് എസ്. എസ് ഹൗസിൽ സെബാസ്റ്റ്യനോസി (ബാബു) ന്റെ ഭാര്യ മേരി സരസ്വതി (56) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ . മരുമക്കൾ : വിനിത, അനുപ്രിയ . പ്രാർത്ഥന : ബുധനാഴ്ച രാവിലെ 9 ന് വാഴവിള സെന്റ് ജോസഫ് ചർച്ചിൽ.