മേലാറ്റുമൂഴി:കട്ടക്കാലിൽ മഠത്തിൽ ദേവകി അന്തർജ്ജനം (74) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ പോറ്റി . മകൾ: ശ്രീദേവി അന്തർജ്ജനം. മരുമകൻ : നാരായണശർമ്മ .സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8 ന്.