വർക്കല: ഇടവ മുട്ടിയാൻവിളവീട്ടിൽ ജലീലിന്റെ ഭാര്യ റസിയാബീവി (68) നിര്യാതയായി. മക്കൾ: അൻസിൽ, അസ് മിയ. മരുമക്കൾ: ജസ് ന, ഷമീർ.