കമലേശ്വരം: പയറ്റുക്കുപ്പം പി. ആർ.എ 207 തൈക്കൂട്ടം വീട്ടിൽ ആർ.അജയമിത്രൻ (61) നിര്യാതനായി. ഭാര്യ: എസ്. സുപ്രഭ.മക്കൾ : യോഗിത മിത്രൻ, രോഷ്നി മിത്രൻ.മരുമക്കൾ : സാജു, അമൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.