obitury

റസ്സൽപുരം :വേട്ടമംഗംല പുതുവൽ പുത്തൻവീട്ടിൽ പരേതരായ നാഗരാജൻ ആശാരി-തുളസി ദമ്പതികളുടെ മകൻ രാജേഷ് (40)​ നിര്യാതനായി. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.